നിഹാല്‍ സരിനെ വീഴ്‌ത്തി അലിറെസ ഫിറൂഷ; നാല് പേര്‍ ഒന്നാം സ്ഥാനത്ത്, നിഹാലും അര്‍ജുന്‍ എരിഗെയ്സിയും രണ്ടാം സ്ഥാനത്ത്
സമര്‍ ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ്സില്‍ ഇന്ത്യയുടെ പ്രതീക്ഷയായ നിഹാല്‍ സരിനെ ഒമ്പതാം റൗണ്ടില്‍ ഫ്രഞ്ച് താരം അലിറെസ ഫിറൂഷ വീഴ്‌ത്തി. റാപ്പിഡ് ചെസില്‍ കൂടി...









