കേരളത്തിൽ ഇപ്പോൾ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്, പാന്റ് ഇറുങ്ങിയതാണോ ടോപ്പ് ഇറങ്ങിയതാണോയെന്ന് നോക്കിയിരിക്കും, പരിപാടി നടത്തുന്നതോ ഫാൽക്കെ ലഭിച്ച അനശ്വര നടൻ, ബിഗ്ബോസ് ഷോയ്ക്കെതിരെ ഗുരുതര പരാമർശവുമായി പ്രതിഭ എംഎൽഎ
ആലപ്പുഴം: വിവാദ പ്രസംഗവുമായി എംഎൽഎ യു. പ്രതിഭ. കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്കാരം. തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്ന്...









