ശബരിമലയിൽനിന്ന് ഇളക്കിമാറ്റിയ സ്വർണപ്പാളികൾ ശനിദോഷം അകറ്റാനും ഐശ്വര്യത്തിനും കോടിക്കണക്കിന് രൂപയ്ക്ക് വിറ്റു, ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിൽ
കൊച്ചി: ശബരിമലയിൽനിന്ന് ഇളക്കിമാറ്റിയ സ്വർണപ്പാളികൾ ശനിദോഷം അകറ്റാനും ഐശ്വര്യത്തിനായുമായും കോടിക്കണക്കിന് രൂപക്ക് ബെംഗളൂരുവിൽ വിറ്റഴിച്ചതായി വിജിലൻസ് റിപ്പോർട്ടെന്ന് വിവരം. ശബരിമല സ്വർണപ്പാളി കേസിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട്...









