മഞ്ഞു പുതച്ച് മൂന്നാർ; കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്
അടിമാലി: ഒരാഴ്ചയിലേറെയായി അനുഭവപ്പെടുന്ന കൊടുംതണുപ്പിൽ മൂന്നാർ വിറക്കുന്നു. ജില്ലയിലെ കുറഞ്ഞ താപനില മൈനസ് ഒരുഡിഗ്രി സെൽഷ്യസിലും താഴ്ന്ന ദിവസവുമുണ്ടായി. പല ദിവസങ്ങളിലും രാവിലെ 10 കഴിഞ്ഞും തണുപ്പ്...









