‘ഇവിടെ പയറ്റുന്നത് ഒരു ഗീബൽസിയൻ തന്ത്രം!! അപാവാദ പ്രചരണങ്ങളെ തള്ളിക്കളയണം, രാഷ്ട്രീയമായും നിയമപരമായും നേരിടും’- വൈപ്പിൻ എംഎൽഎ
കൊച്ചി: തനിക്കെതിരെയുണ്ടായ അപവാദപ്രചരണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ സമൂഹ...









