കൊച്ചി: എറണാകുളം ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎയെ പറവൂരിൽ പട്ടാപ്പകൽ സിപിഎം വനിതാ നേതാവിൻറെ വീട്ടിൽ നിന്ന് പൊക്കി. വനിതാ നേതാവിന്റെ വീട്ടിൽ കയറിയ എംഎൽഎയെ നേതാവിൻറെ ഭർത്താവും നാട്ടുകാരും ചേർന്ന് വീടിനുള്ളിൽനിന്നു പിടികൂടുകയായിരുന്നു. എംഎൽഎ എത്തിയ അതേസമയം വനിതാ നേതാവിൻറെ ഭർത്താവ് രാവിലെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പുറത്തേക്കു പോയിരുന്നു. അപ്രതീക്ഷിതമായി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് സ്പെയർ താക്കോൽ ഉപയോഗിച്ച് വീട് തുറക്കാൻ ശ്രമിച്ചപ്പോൾ തുറന്നില്ല. ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ, ഫോൺ വീടിനുള്ളിൽ റിങ് […]