സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല… ടി എൻ പ്രതാപന്റെ പരാതി തള്ളി പൊലീസ്, കൃത്യമായ രേഖകളില്ലെന്ന് കണ്ടെത്തൽ
തൃശൂർ: തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ സുരേഷ്ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂിൽ വോട്ടു ചേര്‍ത്തു...









