‘അക്രമങ്ങളുടെ രക്ഷാധികാരികളായി സർക്കാർ സ്വയം ചമയുന്നു’ !!! പോലീസ് മർദനങ്ങളുടെ കാരണക്കാരൻ മുഖ്യമന്ത്രി, അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് പിണറായിയുടെ മാനസിക പിന്തുണ, ഉപവാസ സമരവുമായി കോൺഗ്രസ്
കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് മർദനങ്ങളുടെ കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അക്രമങ്ങൾക്ക് അദ്ദേഹം മാനസിക പിന്തുണ നൽകുകയാണെന്നും ഷാഫി പറമ്പിൽ എം.പി. യൂത്ത് കോൺഗ്രസ്, കെ.എസ്.യു. നേതാക്കൾക്കെതിരെ...









