റോഡിൽ ടയർ കത്തിച്ചിട്ട് പ്രക്ഷോഭകാരികൾ, ഒരടി മുന്നോട്ടുപോകാനാകാതെ കാഠ്മണ്ഡുവിൽ കുടുങ്ങി മലയാളി വിനോദ സഞ്ചാരികൾ, നേപ്പാളിൽ കുടുങ്ങിയത് കോഴിക്കോടുനിന്നു പുറപ്പെട്ട 40 അംഗ സംഘം
കോഴിക്കോട്: സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭം അതിന്റെ വന്യതയിലേക്കു കടന്നതോടെ കുടുങ്ങിപ്പോയത് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികൾ. നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവിൽ...









