സൈക്കിളിൽ നിന്നു വീണു പരുക്കേറ്റ കുട്ടിയുടെ കൈ പ്ലാസ്റ്ററിട്ടുവിട്ടു, പിന്നാലെ മുറിവ് പഴുത്ത് വ്രണമായി!! ഏഴുവയസുകാരന്റെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയെന്ന് പിതാവ്, പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. സൈക്കിളിൽ നിന്നു വീണു പരുക്കുമായെത്തിയ കൊടുന്തറ സ്വദേശികളായ ദമ്പതികളുടെ ഏഴു വയസുള്ള മകൻ മനുവിനെ ചികിത്സിച്ചതിൽ...









