ഗുകേഷ് മങ്ങിയ ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ തൃശൂരിലെ നിഹാല്‍ സരിന്‍ മുന്നേറുന്നു, 22 നീക്കത്തില്‍ സൈമണ്‍ ഗുമുലാഴ്സിനെ തകര്‍ത്ത് നിഹാല്‍ സരിന്‍
സമര്‍ഖണ്ഡ്: ഗുകേഷും പ്രജ്ഞാനന്ദയും മങ്ങിപ്പോയ ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ തൃശൂരിലെ നിഹാല്‍ സരിന്‍ മുന്നേറുന്നു, ആദ്യ രണ്ട് റൗണ്ടുകളില്‍ സമനില കാരണം പിന്നിലായിപ്പോയ നിഹാല്‍ സരിന്‍...









