ബ്ലാസ്റ്റേഴ്‌സ് താരം എബിന്‍ ദാസിനെയും സ്വന്തമാക്കി കണ്ണൂര്‍ വാരിയേഴ്സ്
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള പുതിയ സീസണില്‍ കിരീടം ലക്ഷ്യമിട്ട് തയ്യാറെടുപ്പ് നടത്തുന്ന കണ്ണൂര്‍ വാരിയേഴ്സ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെയും ടീമിലെത്തിച്ചു. മധ്യനിരതാരവും തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയുമായ...









