മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത നിഷേധിച്ച് യു പ്രതിഭ എംഎല്‍എ
കായംകുളം : കായംകുളം എംഎല്‍എയുടെ മകന്‍ കഞ്ചാവ് കേസില്‍ കുടുങ്ങിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് എംഎല്‍എ യു പ്രതിഭ. മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത തെറ്റാണെന്നും മാധ്യമങ്ങള്‍...