ഗുരുവായൂർ ക്ഷേത്രത്തിൽ യുവതിയുടെ റീൽസ് ചിത്രീകരണം, കാൽ കഴുകിയ കുളത്തിൽ പുണ്യാഹം നടത്തും, നാളെ ഉച്ചവരെ ദർശന നിയന്ത്രണം, ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും
ഗുരുവായൂർ: റീൽസ് ചിത്രീകരിക്കാൻ യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തി ശുദ്ധി വരുത്തും. കൂടാതെ ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും...









