കണ്ണൂരിൽ പട്ടാപ്പകൽ വീട്ടിൽ നിന്ന് 30 പവനും അഞ്ച് ലക്ഷം രൂപയും കവർന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്, മകന്റെ ഭാര്യ കര്‍ണാടകയിലെ ലോഡ്ജില്‍ ക്രൂരമായി കൊല്ലപ്പെട്ടനിലയില്‍, കൊലപാതകത്തിൽയുവതിയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ?
ഇരിക്കൂര്‍: കണ്ണൂര്‍ കല്യാട് ചുങ്കസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടില്‍ 30 പവനും അഞ്ച് ലക്ഷം രൂപയും കവർന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. മോഷണം നടന്ന വീട്ടിലെ സുമതയുടെ മകന്‍...









