കണ്ണൂർ ജയിലിനുള്ളിലെ തടവുകാർക്കുള്ള ഫോൺ, ബീഡി, പുകയില എന്നിവ വലിച്ചെറിഞ്ഞുകൊടുത്തു!! ഒരാൾ പിടിയിൽ, പൊതി വലിച്ചെറിഞ്ഞ് കൊടുത്തത് ജയിൽ പരിസരത്ത് കടന്ന്
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർക്ക് ഫോണും പുകയില ഉത്പന്നങ്ങളും എറിഞ്ഞുകൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. പനങ്കാവ് സ്വദേശി കെ. അക്ഷയ് ആണ് പിടിയിലായത്. ജയിൽ പരിസരത്തേക്ക് കടന്നാണ് അക്ഷയ്...









