വേടനെ തപ്പിയിറങ്ങി!! സംസ്ഥാനം വിട്ടു? വിദേശത്തേക്ക് കടക്കാൻ സാധ്യത, ലുക്കൗട്ട് നോട്ടിസ്, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18ന്
കൊച്ചി: ബലാത്സംഗ കേസിൽ മുങ്ങിയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ പോലീസിന്റെ ലുക്കൗട്ട് നോട്ടിസ്. വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, വേടൻ...









