ഓണ്‍ലൈന്‍ ഗെയിം നിരോധന നിയമം: ഡ്രീം 11 നിലച്ചു, ജീവനക്കാരെ പിരിച്ചുവിടുന്നു
ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഗെയിം നിരോധന ബില്‍ പാസാക്കിയതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്‌പോണ്‍സറും പ്രമുഖ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുമായ ഡ്രീം 11 അവരുടെ മണി ഗെയിമിംഗ്...









