പാലസിലേക്ക് കമ്മ്യൂണിറ്റി ഷീല്‍ഡും; ലിവര്‍പൂളിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിലെ ഫുട്ബോള്‍ ലീഗിനു മുന്നോടിയായി നടക്കുന്ന കമ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തില്‍പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ അട്ടിമറിച്ച് ക്രിസ്റ്റല്‍ പാലസിന് കിരീടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്...









