തൃശൂരിൽ വോട്ടർ പട്ടികയിൽ ബിജെപിയുടെ ക്രമക്കേട്!! വോട്ട് ചെയ്യാൻവേണ്ടി മാത്രം സുരേഷ് ഗോപിയും കുടുംബവും ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിൽ 11 വോട്ട് ചേർത്തു- തൃശൂർ ഡിസിസി അധ്യക്ഷൻ
തൃശൂർ: ലോക്സഭാ ഇലക്ഷൻ സമയത്ത് തൃശൂരിൽ വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് രംഗത്ത്. സുരേഷ് ഗോപി...









