ഹവില്‍ദാര്‍ വിനീതിന്റെ അവസാന വാട്ട്‌സ്ആപ്പ് സന്ദേശം; ഈ കത്ത് സാറിനെ കാണിക്കണം, പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം
മലപ്പുറം: ഡാ… ഈ കത്ത് സാറിനെ കാണിക്കണം, കൂടെയുള്ളവര്‍ക്ക് പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം. ഓട്ടത്തിന്റെ സമയം ഒന്ന് കൂട്ടണം. എന്റെ ജീവന്‍ അതിനായി സമര്‍പ്പിക്കുന്നു. കഴിഞ്ഞ ദിവസം...