കഞ്ചാവ് വില്‍പന ചോദ്യം ചെയ്തു; സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്ന് കുഴിച്ചുമൂടി
തൂത്തുക്കുടി: കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിന് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊലപ്പെടുത്തി മൃതദേഹം വനപ്രദേശത്ത് കുഴിച്ചുമൂടി. ചെന്നൈ തൂത്തുക്കുടിയിലാണ് സംഭവം. പണ്ടുകരൈ സ്വദേശി മാരിപാണ്ടി,അരുള്‍ രാജ് എന്നിവരാണ്...









