രാജസ്ഥാന് റോയല്‍സില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കോ?
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തിന് മുമ്പ്, രാജസ്ഥാന് റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ് വേര്‍പിരിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഒന്നുകില്‍ തന്നെ ലേലത്തിലുള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ വിടുതല്‍...









