മാഗ്നസ് കാള്‍സന്‍ അജയ്യനല്ല, അദ്ദേഹത്തെയും നമുക്ക് തോല്‍പിക്കാനാകും: 20ാം പിറന്നാള്‍ ദിനത്തില്‍ പ്രജ്ഞാനന്ദയുടെ പ്രഖ്യാപനം
ന്യൂദല്‍ഹി: മാഗ്നസ് കാള്‍സന്‍ അജയ്യനല്ലെന്നും അദ്ദേഹത്തെ നമുക്ക് തോല്‍പിക്കാനാകുമെന്നും ഇന്ത്യന്‍ ചെസ് പ്രതിഭ പ്രജ്ഞാനന്ദ. 20ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രജ്ഞാനന്ദ...









