ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു, കാർ ചെന്നു നിന്നത് പള്ളിയുടെ പടിക്കെട്ടിന്റെ മധ്യത്തിൽ, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല!! യാത്രക്കാരെ പുറത്തെത്തിച്ചത് ഗ്ലാസിനുള്ളിൽക്കൂടി, വാഹനം നിരത്തിലെത്തിച്ചത് ക്രെയിൻ ഉപയോഗിച്ച്
മൂന്നാർ: ഗൂഗിൾ മാപ്പ് പലപ്പോഴും ചതിക്കാറുണ്ട്, ഇത്തവണ പണി കിട്ടിയത് മൂന്നാറ് വിനോദ സഞ്ചാരത്തിനു പോയവർക്കാണ്. ഗൂഗിൾ മാപ്പിൽ നോക്കി പോയവർക്ക് മൂന്നാറിൽ വഴിതെറ്റി. തുടർന്നു ഇവരുടെ...









