അമ്മയേയും ആൺസുഹൃത്തിനേയും രാത്രിയിൽ കണ്ട കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരന് മർദനം, ആൺസുഹൃത്ത് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു, അച്ഛനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് മാതാവിന്റെ ഭീഷണി!! പ്രതികൾക്കു മൂന്നുമാസം തടവുശിക്ഷ
പത്തനംതിട്ട: അമ്മയേയും ആൺസുഹൃത്തിനേയും അസമയത്തു വീട്ടിൽ കണ്ട കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരനെ മർദിച്ച കേസിൽ ഇരുവർക്കും മൂന്ന് മാസം വീതം കഠിന തടവും...









