നല്ല ബെസ്റ്റ് ന്യായീകരണം!! കഴിച്ചതു മദ്യമാണെന്ന് എന്താണ് ഉറപ്പ്? സ്വമേധയ കേസെടുക്കാൻ തെളിവില്ല, ആർക്കും പരാതിയില്ലാത്തതിനാൽ പൊതുസ്ഥലത്തെ കൊടിസുനിയുടേയും സംഘത്തിന്റേയും ‘വെള്ളമടി’യിൽ കേസെടുക്കാവില്ല- പോലീസ്
കണ്ണൂർ: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിൻറെ പരസ്യ മദ്യപാനത്തിൽ കേസെടുക്കാത്തതിൽ കേട്ടുകേൾവി പോലുമില്ലാത്ത വിശദീകരണവുമായി തലശ്ശേരി പോലീസ് രംഗത്ത്. കൊടി സുനിയും സംഘവും പൊതുസ്ഥലത്ത്...









