മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി, താഴെയിറങ്ങാനാകാതെ കുടുങ്ങിപ്പോയത് മണിക്കൂറുകളോളം, ഒരാൾക്ക് ദാരുണാന്ത്യം
പാലക്കാട്: മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് കരിമ്പ എടക്കുറുശ്ശി സ്വദേശി രാജു(55) ആണ് മരിച്ചത്. തച്ചമ്പാറ തെക്കുംപുറത്ത് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച...









