വീട്ടിൽ രണ്ടര വയസുള്ള മകൻ മാത്രം, യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മൃതദേഹം കണ്ടത് ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഭർതൃപിതാവ്
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കരിങ്കാളിമ്മൽ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....









