പെൺകുട്ടിയുടെ ‘ബെസ്റ്റി’യാകാൻ അടച്ചിട്ട മുറിയിൽ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ അടി, വിദ്യാർഥിയുടെ തല പിടിച്ചുവച്ച് ആവർത്തിച്ച് ഇടിച്ചു, ചുറ്റും കൂടിനിന്ന് പ്രോത്സാഹിപ്പിച്ച് സഹപാഠികൾ, അടിക്കവസാനം ബെസ്റ്റിയെ ഇരുവർക്കും വേണ്ട… വിദ്യാർഥികൾക്ക് കൗൺസലിങ്
കൊച്ചി: പെൺകുട്ടിയുടെ ബെസ്റ്റി ആരെന്നതിനെച്ചൊല്ലി ക്ലാസ്മുറിയിൽ നടന്ന തർക്കം ഒടുവിൽ കയ്യാങ്കളിയിലും പോലീസ് സ്റ്റേഷൻ വരേയുമെത്തി. മുളന്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരമറ്റത്തെ എയ്ഡഡ് സ്കൂളിലായിരുന്നു പ്ലസ്...









