കച്ചവടം ഹോസ്റ്റലിലെ മലയാളി വിദ്യാർഥികളെ കേന്ദ്രീകരിച്ച്, ലഹരിക്കായി എത്തുന്നവരെ പതിയെപ്പതിയെ കച്ചവടത്തിലെ കണ്ണികളാക്കും!! ക്യാൻവാസ് ചെയ്യുക സമൂഹമാധ്യമങ്ങളിലൂടെ- വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ കണ്ണിയായ മലയാളി നഴ്സിങ് വിദ്യാർഥിനി പിടിയിൽ
തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി എംഡിഎംഎയുമായി പിടിയിൽ. നഴ്സിങ് വിദ്യാർഥിയും കോട്ടയം പാലാ സ്വദേശിനിയുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട്...









