23 ലക്ഷത്തിന് 1200 ചതുരശ്രയടിയുള്ള 3 കിടപ്പ് മുറികളുള്ള വീട്, മൂന്നെണ്ണം കൈമാറി, ടൗൺഷിപ്പ് വിവാദങ്ങൾക്കിടിയിൽ മാതൃകയായി സന്നദ്ധ സംഘടനകൾ
വയനാട്: ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് വിവാദങ്ങളിൽ തുടരുമ്പോൾ, സമയബന്ധിതമായി വീടുകൾ പൂർത്തിയാക്കി മാതൃകയാവുകയാണ് സന്നദ്ധ സംഘടനകൾ. രക്ഷാപ്രവർത്തനം പൂർത്തിയായതിന് പിന്നാലെ നിർമ്മാണം തുടങ്ങിയ...









