അഞ്ചാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് കളിക്കില്ല
ലണ്ടന്‍: ഓവലില്‍ ഇന്ന് ആരംഭിക്കുന്ന ഭാരതം-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ നായകന്‍ ബെന്‍ സ്റ്റോക്‌സ് കളിക്കില്ല. തോളിലെ പരിക്ക് കാരണം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റോക്‌സ് പിന്‍മാറി. സ്റ്റോക്സിന്റെ അഭാവത്തില്‍...









