താങ്കൾക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടോ? അഖിലേഷ് യാദവിനോട് ക്ഷോഭിച്ച് അമിത് ഷാ!! സർക്കാരിന്റെ അവകാശ വാദം കശ്മീർ ഭീകരമുക്തം, പിന്നെ എങ്ങനെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ടു- രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി
ന്യൂഡൽഹി: പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. കശ്മീർ തീവ്രവാദ വിമുക്തമാണെന്നാണു സർക്കാർ നേരത്തെ മുതൽ അവകാശപ്പെട്ടിരുന്നത്. പിന്നെങ്ങനെയാണു പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം...









