ഉദ്യോഗസ്ഥരെ സംരക്ഷിച്ച് ചീഫ് സുരക്ഷാ കമ്മീഷണർ, ഇങ്ങനെയൊരു റിപ്പോർട്ട് മേശപ്പുറത്ത് വെക്കേണ്ട!! ആരൊക്കെ എന്തൊക്കെ വീഴ്ച വരുത്തിയെന്ന് പേരെടുത്ത് പറയണം, കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരായ ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി വൈദ്യുതി മന്ത്രി
തിരുവനന്തപുരം: തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിൽ വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി....









