ടച്ചിങ്സ് കൊടുത്തു മടുത്തുകഴിഞ്ഞപ്പോൾ ഇനിയില്ലായെന്ന് ജീവനക്കാരൻ, വഴക്കിട്ടിറങ്ങിപ്പോയ പ്രതി ബാറടയ്ക്കുന്ന വരെ കാത്തിരുന്നു, ഒടുവിൽ പുറത്തിറങ്ങിയ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി
തൃശുർ: പുതുക്കാട് ബാറിൽ ജീവനക്കാരനെ വൈരാഗ്യത്തിൽ കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലാണ് ടച്ചിങ്സ് നൽക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയത്. ബാറിൽ മദ്യപിക്കാനെത്തിയ അളകപ്പ നഗർ സ്വദേശി...









