ഓവല്‍ യുദ്ധത്തിന് ഭാരതം-ഇംഗ്ലണ്ട്, അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍
ലണ്ടന്‍: ആന്‍ഡേഴ്‌സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്നുമുതല്‍ ലണ്ടനിലെ ഓവല്‍ മൈതാനത്ത്. പരമ്പരയില്‍ ഇതുവരെ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് ഭാരതത്തിനെതിരെ...









