സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം; പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു
കാസർകോട്: പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. കാസർകോട് കോളിയടുക്കം വയലാംകുഴിയിലാണ് സംഭവം. അപകടത്തിൽ കുഞ്ഞുണ്ടൻ നായർ എന്ന ആളാണ് മരിച്ചത്. പൊട്ടി വീണ വൈദ്യുത...









