വൈദ്യുതലൈൻ പൊട്ടി വീണ വിവരം പലതവണ കെഎസ്ഇബിയെ അറിയിച്ചെങ്കിലും നടപടിയായില്ല, ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചതിൽ പ്രതിഷേധം
മലപ്പുറം: നീരാട് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥയെതുടർന്നെന്നു ആരോപിച്ച് പ്രതിഷേധം ശക്തമാകുന്നു. വ്യാഴാഴ്ചയാണ് പൊട്ടിയ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് നീരാട് സ്വദേശി മുഹമ്മദ് ഷാ മരിച്ചത്. സ്ഥലത്ത്...









