ഇത്രയ്ക്കും വേണോ ആത്മാർത്ഥത! കഴുത്തറ്റം വെള്ളത്തില്‍,കൈയില്‍ മൈക്രോഫോൺ; പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ…
പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നതിനിടെ, റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണത്തിനിടെ ഒരു പത്രപ്രവർത്തകൻ ശക്തമായ ഒഴുക്കിൽപ്പെട്ടു. ക്യാമറയിൽ പകർത്തിയ നാടകീയമായ സംഭവം...









