മന്ത്രിമാരുടെ നാവിനു കൂച്ചുവിലങ്ങിടണം!! ഇവർക്കൊന്നും മനസാക്ഷിയില്ലേ? മരിച്ചിട്ടും കുട്ടിയെ കുറ്റവാളിയാക്കുന്നു, കുട്ടികൾ മുകളിൽ കയറുന്നത് സ്വാഭാവികമാണ്- വിഡി സതീശൻ
കോട്ടയം: കുട്ടി വൈദ്യുതി ലൈനിനു താഴെയുള്ള സൈക്കിൾ ഷെഡിനു മുകളിൽ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. അതായതു കുട്ടിയുടെ കുഴപ്പമാണെന്നതാണ് പുതിയ കണ്ടുപിടുത്തമെന്ന് പ്രതിപക്ഷ നേതാവ് വിഡി...









