അദാനീ…ഈ നെഞ്ചില്‍ താങ്കളുടെ ബ്രാന്‍ഡ് ഭദ്രമാണ്
ന്യൂദല്‍ഹി: ചെസ്സില്‍ തമിഴ്നാട്ടില്‍ നിന്നും ഒരു കൂട്ടം കൗമാരപ്രതിഭകള്‍ ഉയര്‍ന്ന് വന്നതിന് പിന്നില്‍ കഷ്ടപ്പാടിന്റെ കഥകളുണ്ട്. തമിഴ്നാട്ടിലെ വേലമ്മാള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വനാഥന് ആനന്ദും ചെസ്സും ഹരമായി....









