വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ്: കാഷ്-ഗ്ലാസ്പൂള്‍ ജേതാക്കള്‍
ലണ്ടന്‍: ബ്രിട്ടീഷ് സഖ്യം ജൂലിയന്‍ കാഷ്-ലോയിഡ് ഗ്ലാസ്പൂള്‍ വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ജേതാക്കളായി. ഫൈനലില്‍ റിങ്കി ഹിജികാട്ടാ-ഡേവിഡ് പേല്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റിന് കീഴടക്കിയാണ് ബ്രിട്ടീഷ് താരങ്ങളുടെ...









