കാക്കക്കൂട്ടിൽ നിന്നൊരു സ്വർണവള, കാക്ക കൊത്തി പോയ സ്വർണ വള തിരികെ കിട്ടിയത് 3 വർഷത്തിനുശേഷം
മഞ്ചേരി: കാത്തുസൂക്ഷിച്ച സ്വർണവള കാക്ക കൊത്തിക്കൊണ്ടു പോയെങ്കിലും 3 വർഷത്തിനു ശേഷം കാക്കക്കൂട്ടിൽ നിന്നു തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സുരേഷും കുടുംബവും. അലങ്കരിക്കാനെന്ന പോലെ കൂട്ടിൽ വച്ചിരിക്കുകയായിരുന്നു...









