ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍: ഫ്രഞ്ച്-സ്പാനിഷ് യുദ്ധം; രണ്ടാം സെമിയില്‍ പിഎസ്ജിയും റയല്‍ മാഡ്രിഡും
ന്യൂജേഴ്‌സി: ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ 2025ല്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടി. ഞായറാഴ്‌ച്ച രാത്രി ഫൈനലോടെയാണ് സമാപിക്കുക. കലാശപ്പോരിലേക്കുള്ള രണ്ടാമത്തെ ടീം ഇന്നത്തെ സെമി പോരാട്ടത്തിലൂടെ തെരഞ്ഞെടുക്കപ്പെടും....









