BPS അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ റിക്രൂട്ട്മെന്റ് 2025; 310 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
സ്പെഷ്യലിസ്റ്റ് ഓഫീസർ കേഡറിന് കീഴിലുള്ള അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ (സ്കെയിൽ I) യുടെ 310 ഒഴിവുകളിലേക്കുള്ള നിയമന പ്രക്രിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS)...









