വിംബിള്‍ഡണ്‍ ടെന്നിസ്: പവ്‌ലുചെങ്കോവ ക്വാര്‍ട്ടറില്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ റഷ്യക്കാരി അനാസ്താസിയ പവ്‌ലുചെങ്കോവ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ സോനായ് കര്‍ട്ടാലിന്റെ വെല്ലുവിളിയെ നേരിട്ടുള്ള സെറ്റ് വിജയത്തോടെയാണ് പവ്‌ലുചെങ്കോവ മറികടന്നത്. സ്‌കോര്‍...









