6000 കടന്ന് ആര്യാടൻ..; 10,000 വോട്ടുകൾ നേടി അൻവർ ആദ്യഘട്ടത്തി। യുഡിഎഫിന് ഭീഷണിയായി…
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 6000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം. എം സ്വരാജ് രണ്ടും പി.വി. അന്‍വര്‍ മൂന്നും...









