റയല്‍ മഡ്രിഡിന് തിരിച്ചടി: കിലിയന്‍ എംബാപ്പെ ആശുപത്രിയില്‍
മഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പർ താരം കിലിയന്‍ എംബാപ്പെ ആശുപത്രിയില്‍. വയറ്റിലെ അണുബാധ മൂലം ഫ്രഞ്ച് സ്ട്രൈക്കർ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ക്ലബ് സ്ഥിരീകരിച്ചു. ഗ്യാസ്ട്രോഎന്റൈറ്റിസ് ബാധിച്ചാണ് താരത്തെ...









