കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം
സൈപ്രസ് : വീണ്ടും തന്റെ മികച്ച ചെസ്സ് പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യയുടെ പ്രജ്ഞാനന്ദ. ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയെ സമനിലയില്‍ തളച്ചുവെന്ന മികച്ച നേട്ടമാണ്...









